ന്യൂ ബോംബെ കേരളീയ സമാജം അക്ഷര സന്ധ്യയിൽ വൈലോപ്പിള്ളി കവിതകളുടെ പ്രഭാഷണവും ചർച്ചയും
മെയ് 26 ഞായറാഴ്ച വൈകീട്ട് 5.30 ന് എൻ ബി കെ എസ് ഹാളിൽ വെച്ചാണ് അക്ഷര സന്ധ്യ അരങ്ങേറുന്നത്
akshara sandhya
Updated on:
Copied
Follow Us
നവിമുംബൈ: ന്യൂ ബോംബെ കേരളീയ സമാജം നെരുൾ അക്ഷര സന്ധ്യയിൽ വൈലോപ്പിള്ളി കവിതകളുടെ പ്രഭാഷണവും ചർച്ചയും നടക്കും. മെയ് 26 ഞായറാഴ്ച വൈകീട്ട് 5.30 ന് എൻ ബി കെ എസ് ഹാളിൽ വെച്ചാണ് അക്ഷര സന്ധ്യ അരങ്ങേറുന്നത്.
കവിയത്രിയും നിരൂപകയുമായ ഡോ.ഈ.എം സൂരജയാണ് മുഖ്യ പ്രഭാഷണം നടത്തുന്നത്.