
ഉദിത് നാരായണ്‍
മുംബൈ: സംസ്ഥാനത്ത് ഹിന്ദി, മറാഠി സംഘര്‍ഷങ്ങള്‍ നിലനില്‍ക്കെ എല്ലാ ഭാഷകളെയും ബഹുമാനിക്കണമെന്ന് പിന്നണി ഗായകന്‍ ഉദിത് നാരായണ്‍ ആവശ്യപ്പെട്ടു.
പ്രാദേശികഭാഷയെയും സംസ്‌കാരത്തെയും ബഹുമാനിക്കണം. അതോടൊപ്പം, ഇന്ത്യയിലെ മറ്റു ഭാഷകളെയും ആളുകള്‍ ബഹുമാനിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഞങ്ങള്‍ മഹാരാഷ്ട്രയിലാണ് താമസിക്കുന്നത്. ഇതെന്റെ കര്‍മഭൂമിയാണ്. അതിനാല്‍, ഇവിടത്തെ ഭാഷ പ്രധാനമാണ്. അതോടൊപ്പം, നമ്മുടെ നാട്ടിലെ എല്ലാ ഭാഷകളും ഒരുപോലെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.
തങ്ങള്‍ മഹാരാഷ്ട്രയിലാണ് താമസിക്കുന്നത്. ഇതെന്റെ കര്‍മഭൂമിയാണ്. അതിനാല്‍, ഇവിടത്തെ ഭാഷ പ്രധാനമാണ്. അതോടൊപ്പം, നമ്മുടെ നാട്ടിലെ എല്ലാ ഭാഷകളും ഒരുപോലെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.