
നവിമുംബൈ: ദീപാവലി അമാവാസിയോടനുബന്ധിച്ചു ഡിസംബർ 13 നു തിങ്കളാഴ്ച ഗുരുദേവഗിരി മഹാദേവക്ഷേത്ര സന്നിധിയിൽ പിതൃക്കൾക്കായുള്ള ബലിതർപ്പണം ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. രാവിലെ 7 നു ബലിയിടീൽ ആരംഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
Ph: 022 27724095 7034085880.