
അംബര്‍നാഥ് ലോക്‌നഗരി മലയാളി അസോസിയേഷന്‍ ഓണാഘോഷം
മുംബൈ: അംബര്‍നാഥ് ലോക്‌നഗരി മലയാളി അസോസിയേഷന്‍ ഓണാഘോഷം നടത്തി.
കേരളീയ പാരമ്പര്യവും സംസ്‌കാരവും ഉയര്‍ത്തിപ്പിടിക്കുന്ന ഒത്തൊരുമയുടെ ആഘോഷത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഗോപാലന്‍ നന്ദനായില്‍, ടി.വി. രതീഷ്, ഡോ. ശശികല പണിക്കര്‍, ചിത്തിര വിജയന്‍ നായര്‍, നിജേഷ് രവീന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കലാപരിപാടികളും അരങ്ങേറി