സാഹിത്യ വേദിയില്‍ അമ്പിളി കൃഷ്ണകുമാറിന്‍റെ കഥകള്‍

പ്രതിമാസ ചര്‍ച്ച മാട്ടുംഗ കേരളഭവനത്തില്‍ വച്ച് നടക്കും
Ambili Krishnakumar's stories on the literary stage

സാഹിത്യ വേദിയില്‍ അമ്പിളി കൃഷ്ണകുമാറിന്‌റെ കഥകള്‍

Updated on

മുംബൈ: സാഹിത്യവേദി -മുംബൈയുടെ പ്രതിമാസ ചര്‍ച്ച ജൂലൈ 6 ന് വൈകുന്നേരം 4.30 ന് മാട്ടുംഗ 'കേരള ഭവന'ത്തില്‍ വച്ചുനടക്കും. ചടങ്ങില്‍ എഴുത്തുകാരി അമ്പിളി കൃഷ്ണകുമാര്‍ സ്വന്തം കഥകള്‍ അവതരിപ്പിക്കും.

തുടര്‍ന്ന് ചര്‍ച്ചകൾ നടക്കും. എല്ലാ സാഹിത്യാസാദകരെയും പരിപടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി കണ്‍വീനര്‍ കെ.പി. വിനയന്‍ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com