അമിത് ഷായുടെ മൂത്ത സഹോദരി മുംബൈ ആശുപത്രിയിൽ അന്തരിച്ചു

മൂത്ത സഹോദരിയുടെ വിയോഗത്തിനെ തുടർന്ന് അമിത് ഷാ ഗുജറാത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ട് പൊതു പരിപാടികൾ റദ്ദാക്കി
അമിത് ഷായുടെ മൂത്ത സഹോദരി മുംബൈ ആശുപത്രിയിൽ അന്തരിച്ചു

മുംബൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മൂത്ത സഹോദരി രാജുബെൻ മുംബൈയിലെ ആശുപത്രിയിൽ വച്ച് അന്തരിച്ചു. ഏതാനും മാസങ്ങൾക്ക് മുമ്പ് നടത്തിയ ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയയെ തുടർന്ന് രാജുബെൻ ആശുപത്രിയിൽ സുഖം പ്രാപിച്ചു വരികയായിരുന്നു.

മൂത്ത സഹോദരിയുടെ വിയോഗത്തിനെ തുടർന്ന് അമിത് ഷാ ഗുജറാത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ട് പൊതു പരിപാടികൾ റദ്ദാക്കി.

Trending

No stories found.

Latest News

No stories found.