ഖാര്‍ഘര്‍: ഖാര്‍ഘര്‍ കേരള സമാജത്തിന്‍റെ വാര്‍ഷിക പൊതുയോഗം ഡിസംബര്‍ ഏഴിന് ഞായറാഴ്ച വൈകീട്ട് മൂന്നിന് ഖാര്‍ഘറില്‍ സെക്ടര്‍ അഞ്ചിലുള്ള ഹാര്‍മണി ഇന്‍റർ നാഷണല്‍ സ്‌കൂളില്‍ വച്ച് ചേരുമെന്ന് സെക്രട്ടറി കെ.എന്‍. മനോജ് അറിയിച്ചു.