
പ്രതീകാത്മക ചിത്രം
മുംബൈ: കല്യാണ്‍ സാംസ്‌കാരിക വേദിയുടെ മേയ് മാസ 'സാഹിത്യ സംവാദ'ത്തില്‍ അശോകന്‍ നാട്ടിക ചെറുകഥകള്‍ അവതരിപ്പിക്കും. 18ന് വൈകിട്ട് 4 30ന് ഈസ്റ്റ് കല്യാണ്‍ കേരള സമാജം ഹാളില്‍ നടക്കുന്ന പരിപാടിയില്‍ മുംബൈയിലെ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 9920144581