22 കിലോമീറ്റർ കടൽപ്പാലം‌ 'അടൽ സേതു' ഉദ്ഘാടനം ചെയ്തു | Video

മുംബൈ നവി മുംബൈ യാത്രാ സമയം രണ്ട് മണിക്കൂറിൽ നിന്ന് 20 മിനിറ്റായി കുറയും
2016ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ട പാലമാണ് ഏഴ് വർഷത്തിനിപ്പുറം  അദ്ദേഹം തുറന്നു കൊടുക്കുന്നത്.
മുംബൈയിൽ തുറന്നു, ഇന്ത്യയിലെ ഏറ്റവും വലിയ കടൽപ്പാലം

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com