ഗുരുദേവഗിരിയിൽ ആയില്യ പൂജ

മണ്ണാറശ്ശാല ആയില്യത്തോടനുബന്ധിച്ച് നവംബർ 6 നാണ് തിങ്കളാഴ്ച രാവിലെ 9 മുതൽ ഗുരുദേവഗിരിയിൽ വിശേഷാൽ ആയില്യ പൂജ നടക്കുന്നത്
Representative Image
Representative Image

നവിമുംബൈ: നെരൂൾ ഗുരുദേവഗിരിയിൽ ആയില്യ പൂജ നടത്തപ്പെടുന്നു.

മണ്ണാറശ്ശാല ആയില്യത്തോടനുബന്ധിച്ച് നവംബർ 6 നാണ് തിങ്കളാഴ്ച രാവിലെ 9 മുതൽ ഗുരുദേവഗിരിയിൽ വിശേഷാൽ ആയില്യ പൂജ നടക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

Ph :7304085880

      9892045445

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com