Ayyappa devotees' gathering; welcome group to be formed

അയ്യപ്പ ഭക്തസംഗമം; സ്വാഗത സംഘം രൂപീകരിക്കും

file image

അയ്യപ്പ ഭക്തസംഗമം; സ്വാഗത സംഘം രൂപീകരിക്കും

ഒക്ടോബര്‍ 19ന്
Published on

നവിമുംബൈ: പന്‍വേല്‍ ശ്രീഅയ്യപ്പക്ഷേത്രത്തിലെ അയ്യപ്പ ഭക്ത സംഗമത്തിന്‍റെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിക്കും. ഒക്ടോബർ 19 ഞായറാഴ്ച രാവിലെ 10.30-ന് ആണ് സ്വാഗത സംഘം രൂപീകരണ യോഗം.

നവി മുംബെയിലെയും മുംബൈയിലെയും അയ്യപ്പ ക്ഷേത്ര ഭാരവാഹികള്‍, ഗുരുസ്വാമിമാര്‍, വിവിധ ഹൈന്ദവസംഘടനകളുടെ പ്രതിനിധികള്‍, അയ്യപ്പ ഭക്തര്‍ ഇതര സംസ്ഥാനങ്ങളിലെ അയ്യപ്പഭക്തര്‍ എന്നിവരെ ഉള്‍ക്കൊള്ളിക്കും.

logo
Metro Vaartha
www.metrovaartha.com