ബാലഗോകുലം യുവ ജാഗരൺ രൂപികരിച്ചു

യുവ ജാഗരൺന്റെ അദ്യ പരിപാടി ഏപ്രിൽ 16ന് ബോറിവലി നാഷണൽ പാർക്കിൽ വച്ച് നടക്കുകയുണ്ടായി
ബാലഗോകുലം യുവ ജാഗരൺ രൂപികരിച്ചു
Updated on

മുംബൈ: ബാലഗോകുലം മുംബൈ മഹാനഗർ യുവ ജാഗരൺ രൂപികരിച്ചു. യുവ തലമുറയിൽ സാംസ്കാരിക ബോധം വളർത്തുന്നതിനും രാഷ്ട്രഹിത പ്രവർത്തനങ്ങളിൽ അവരെ പങ്കാളികൾ ആക്കുകയും എന്ന ലക്ഷ്യത്തോടുകൂടി യുവജഗരൺ എന്ന കൂട്ടായ്മക്ക് രൂപം നല്കി. 16 മുതൽ 25 വയസ്സ് വരെ ഉള്ള യുവാക്കളെ ആണ് ഇതിൽ ഉൾപ്പെടുത്തിയുട്ടുള്ളത്.

യുവ ജാഗരൺന്റെ അദ്യ പരിപാടി ഏപ്രിൽ 16ന് ബോറിവലി നാഷണൽ പാർക്കിൽ വച്ച് നടക്കുകയുണ്ടായി. മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്നും 75 ഓളം യുവാക്കൾ പങ്കെടുത്തു. ട്രെഷർ ഹണ്ട്, സ്കാവഞ്ചർ ഹണ്ട് തുടങ്ങിയ കളികളും സ്ട്രെസ് മാനേജ്‌മെന്റ് വിഷയത്തിൽ ഉള്ള ഡിസ്കഷനും പരിപാടിയുടെ ഭാഗമായിരുന്നു. ഡി ജെ സംഘ്‌വി എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.ഹരി വാസുദേവൻ മുഘ്യ അഥിതി ആയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com