എസ്എൻഎംഎസിന്‍റെ നേതൃത്വത്തിൽ നെരൂളിൽ ബാലവേദി രൂപീകരിച്ചു

സമിതി വനിതാ വിഭാഗം കൺവീനർ സുമാ പ്രകാശ് ഉദ്ഘാടനം ചെയ്തു
balavadhi was formed in nerul under the leadership of snms
എസ്എൻഎംഎസിന്‍റെ നേതൃത്വത്തിൽ നെരൂളിൽ ബാലവേദി രൂപീകരിച്ചു
Updated on

നവിമുംബൈ: ശ്രീനാരായണ മന്ദിരസമിതി നെരൂൾ ഈസ്റ്റ്, വെസ്റ്റ് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ ബാലവേദിയുടെ രൂപീകരണവും മലയാളം ക്ലാസിന്‍റെ ഉദ്ഘാടനവും നടത്തി. സമിതി വനിതാ വിഭാഗം കൺവീനർ സുമാ പ്രകാശ് ഉദ്ഘാടനം ചെയ്തു.

സോണൽ സെക്രട്ടറി എൻ.എസ്. രാജൻ, യൂണിറ്റ് സെക്രട്ടറിമാരായ വി.പി. പ്രദീപ്, സുനിൽകുമാർ, ഗുരുദേവഗിരി കമ്മറ്റി കൺവീനർ വി.കെ. പവിത്രൻ, ലീല തങ്കപ്പൻ ,സുജാത പ്രസാദ്, പി.കെ. ബാലകൃഷ്ണൻ, റോബി ശശിധരൻ, സുജാ സദാശിവൻ, ഷീബ സുനിൽകുമാർ, മലയാളം ക്ലാസ് അധ്യാപിക ലതാ രമേശൻ എന്നിവർ പങ്കെടുത്തു.

logo
Metro Vaartha
www.metrovaartha.com