മൃഗശാലയിലെ പെന്‍ഗ്വിന്‍ കുഞ്ഞുങ്ങള്‍ക്ക് മറാഠി പേര് നല്‍കണമെന്ന് ബിജെപി

ബൈക്കുള മൃഗശാലയിൽ ജനിച്ച പെൻഗ്വിൻ കുഞ്ഞുങ്ങൾക്ക് മറാഠി പേരുകൾ നൽകണമെന്നാവശ്യപ്പെട്ട് ബിഎംസിക്ക് കത്തും നല്‍കി

BJP demands Marathi names for penguin chicks born at Byculla Zoo

പെന്‍ഗ്വിന്‍ കുഞ്ഞുങ്ങള്‍ക്ക് മറാഠി പേര് നല്‍കണമെന്ന് ബിജെപി

Updated on

മുംബൈ :ബൈക്കുള മൃഗശാലയില്‍ മുട്ടവിരിഞ്ഞുണ്ടായ പെന്‍ഗ്വിന്‍ കുഞ്ഞുങ്ങള്‍ക്ക് മറാഠി പേരുകള്‍ നല്‍കണമെന്ന ആവശ്യവുമായി ബിജെപി. ജനനം കൊണ്ട് 'മഹാരാഷ്ട്ര സ്വദേശികളാണെന്നും അതിനാല്‍ മറാഠി പേര് നല്‍കണമെന്നുമാണ് ആവശ്യം.

ബിഎംസിക്ക് ഇത് സംബന്ധിച്ച കത്തും നല്‍കിയിട്ടുണ്ട്. വിദേശത്ത് നിന്ന് കൊണ്ടു വന്ന പെന്‍ഗ്വിനുകള്‍ക്ക് ഇംഗ്ലീഷ് പേരു നല്‍കി. എന്നാല്‍ ഇപ്പോള്‍ ഇവിടെ ജനിച്ചതാണ് പെന്‍ഗ്വിന്‍ കുഞ്ഞുങ്ങളെന്നും അതിനാല്‍ പേര് നല്‍കണമെന്നുമാണ് ആവശ്യം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com