ബോംബെ കേരളീയ സമാജം യോഗാ ദിനം ആചരിച്ചു

വിനോദ് കുമാര്‍ നായര്‍ അധ്യക്ഷത വഹിച്ചു
Bombay Kerala Samajam celebrated Yoga Day

യോഗാ ദിനം ആചരിച്ചു

Updated on

മുംബൈ:ബോംബെ കേരളീയ സമാജം മാട്ടുംഗ കേരള ഭവനം നവതി മെമ്മോറിയല്‍ ഹാളില്‍ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു.യോഗാ പ്രദര്‍ശനവും മെഡിറ്റേഷന്‍ ക്ലാസ്സും നടന്നു.

വിനോദ് കുമാര്‍ നായര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ സെക്രട്ടറി എ.ആര്‍. ദേവദാസ് സ്വാഗതവും ട്രഷറര്‍ എം.വി രവി നന്ദിയും പറഞ്ഞു.

യോഗ രത്‌ന ഡോ: നിഷാ താക്കര്‍, ബിനോയ് നകുലന്‍, വര്‍ഷാ മണിയാര്‍ എന്നിവര്‍ പരിശീലനത്തിനും ക്ലാസ്സുകള്‍ക്കും നേതൃത്വം നല്‍കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com