
ബോംബെ കേരളീയ സമാജം കൈക്കൊട്ടിക്കളി മത്സരം
Representative Image
മാട്ടുംഗ: ബോംബെ കേരളീയ സമാജം, 14 വയസിന് മുകളിലുള്ളവര്‍ക്കായി സംഘടിപ്പിക്കുന്ന കൈകൊട്ടിക്കളി മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഗ്രൂപ്പുകള്‍ ജൂലൈ 30ന് മുന്‍പ് പേര് നല്‍കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
സമയ പരിധി 10 മിനിറ്റ് ആണ്. ഒരു ഗ്രൂപ്പില്‍ എട്ട് പേരാണ് ഉണ്ടായിരിക്കേണ്ടത്. മാട്ടുംഗ മൈസൂര്‍ അസോസിയേഷന്‍ ഹാളില്‍ 2025 ആഗസ്റ്റ് 30 ശനിയാഴ്ച രാവിലെ 9.00 മുതല്‍ ആണ് മത്സരം ആരംഭിക്കുക.
വിവരങ്ങള്‍ക്ക് :8369349828