അറിവിന്‍റെ ആദ്യക്ഷരം കുറിക്കാൻ ബോംബെ കേരളീയ സമാജം

കുട്ടികളെ എഴുത്തിനിരുത്താൻ ആഗ്രഹിക്കുന്നവർ വിശദവിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക
Bombay Keralaya Samaj to write the initials of knowledge
അറിവിന്‍റെ ആദ്യാക്ഷരങ്ങൾ കുറിക്കാൻ ബോംബെ കേരളീയ സമാജം
Updated on

മുംബൈ: വിജയ ദശമി ദിനത്തിൽ മാട്ടുങ്ക കേരളഭവനം നവതി മെമ്മോറിയൽ ഹാളിൽ വെച്ച് ഒക്ടോബർ 13 ഞായറാഴ്ച്ച വിദ്യാരംഭം കുറിക്കുന്നു. കുട്ടികളെ എഴുത്തിനിരുത്താൻ ആഗ്രഹിക്കുന്നവർ വിശദവിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക.

24012366

8369349828

Trending

No stories found.

Latest News

No stories found.