ബോംബെ കേരളീയ സമാജം സ്‌കൂളിലേക്ക് സംഭാവന നല്‍കി

പെണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്ക് കിടക്കയും വിരികളും വിതരണം ചെയ്തു

Bombay Keralaya Samajam distributed beds and blankets to the girls' hostel

ബോംബെ കേരളീയ സമാജം ഭാരവാഹികള്‍

Updated on

മുംബൈ: ബോംബെ കേരളീയ സമാജം പാല്‍ഘര്‍ ജില്ലയിലെ തലാശേരി വനവാസി കല്യാണ്‍ കേന്ദ്രം സ്‌കൂളിലേക്ക് മൈക്ക് സെറ്റുകളും, ആംപ്ലിഫയര്‍ സെറ്റും പെണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്ക് കിടക്കയും വിരികളും വിതരണം ചെയ്തു.

ചടങ്ങില്‍ സെക്രട്ടറി എ.ആര്‍. ദേവദാസ്, ട്രഷറര്‍ എം.വി രവി , ഭരണ സമിതി അംഗം സി.പി. ഹരിദാസ്, പി. സുരേഷ് ബാബു എന്നിവര്‍ സംബന്ധിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com