ബോംബെ യോഗക്ഷേമ സഭ സുവർണ ജൂബിലി- ദിശ @50

50 പേർ ചേർന്ന് ഭദ്ര ദീപം കൊളുത്തുന്ന പരിപാടിയിൽ 50 പേരു ചേർന്ന് ആലപിക്കുന്ന സുവർണ ഗീതവും, തുടർന്ന് അംഗങ്ങളുടെ കലാപരിപാടികളും ഓണസദ്യയും ഉണ്ടാകും
Bombay Yoga Kshema Sabha Golden Jubilee- Disha @50
ബോംബെ യോഗക്ഷേമ സഭ സുവർണ ജൂബിലി- ദിശ @50
Updated on

താനെ: ബോംബെ യോഗക്ഷേമ സഭയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനവും ഓണാഘോഷവും സെപ്തംബർ 29 ആം തീയ്യതി ഡോംബിവിലി യിലെ കുമ്പാർഖാൻ പാഡയിലുള്ള , മോഡൽ ഇംഗ്ലീഷ് സ്കൂളിൽ വച്ച് നടക്കും.

50 പേർ ചേർന്ന് ഭദ്ര ദീപം കൊളുത്തുന്ന പരിപാടിയിൽ 50 പേരു ചേർന്ന് ആലപിക്കുന്ന സുവർണ ഗീതവും, തുടർന്ന് അംഗങ്ങളുടെ കലാപരിപാടികളും ഓണസദ്യയും ഉണ്ടാകുമെന്നു ഭാരവാഹികൾ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com