ബോറിവിലി അയ്യപ്പ ക്ഷേത്രത്തിൽ നവീകരണ കലശവും പുന: പ്രതിഷ്ഠയും

ക്ഷേത്രം തന്ത്രി ബ്രഹ്മശ്രി പരമേശ്വരൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പൂജാ കർമ്മങ്ങൾ നടക്കുക
ബോറിവിലി അയ്യപ്പ ക്ഷേത്രത്തിൽ നവീകരണ കലശവും പുന: പ്രതിഷ്ഠയും

മുംബൈ: ശ്രീ ബോറിവിലി അയ്യപ്പ ക്ഷേത്രത്തിൽ നവീകരണ കലശവും പുന: പ്രതിഷ്ഠയും ജൂലൈ 5 മുതൽ 10 വരെ നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രി പരമേശ്വരൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പൂജാ കർമ്മങ്ങൾ നടക്കുക.

ഈ ദിവസങ്ങളിൽ വിവിധ പൂജാവിധികൾ കൂടാതെ ആചാര്യ വരണം, ഓട്ടൻ തുള്ളൽ, ഭജന, തുടങ്ങിയവയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് Ph:022 28091743, 9869831929

Trending

No stories found.

Latest News

No stories found.