
നവിമുംബൈ: അന്താരാഷ്ട്ര വനിതാ ദിനാചരണവുമായി ബന്ധപ്പെട്ട്, ഇന്ന് രാവിലെ 10.30 ന് നെരൂൾ സമാജത്തിൽ ഡോ: വി.പി ഗംഗാധരൻ നയിക്കുന്ന കാൻസർ ബോധവൽക്കരണ പരിപാടി നടക്കുന്നു. സ്ത്രീകൾ , പുരുഷൻന്മാർ, കുട്ടികൾ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
സീമ പിള്ള (Mahila Wing Convenor) 8828476136/9833074099.