ശിവസേന സ്ഥാനാർഥി ഷൈന എൻസിക്കെതിരേ മോശം പരാമർശം; എംപി അരവിന്ദ് സാവന്തിനെതിരേ കേസെടുത്തു

കോൺഗ്രസ് എംഎൽഎ അമിൻ പട്ടേൽ പട്ടേലിനൊപ്പമുള്ള പ്രചാരണ പരിപാടിയിലാണ് ഷൈന എൻസിയെക്കുറിച്ച് സാവന്ത് മോശം പരാമർശം നടത്തിയത്
Case against Arvind Sawant for making bad remarks against shivsena candidate Shaina NC
'ശിവസേന സ്ഥാനാർഥി ഷൈന എൻസിക്കെതിരേ മോശം പരാമർശം; എംപി അരവിന്ദ് സാവന്തിനെതിരേ കേസെടുത്തു
Updated on

മുംബൈ: ശിവസേന (യുബിടി) എംപി അരവിന്ദ് സാവന്തിനെതിരെ ഏക്നാഥ് ഷിൻഡെ വിഭാഗം ശിവസേന നേതാവ് ഷൈന എൻസിയുടെ പരാതിയെത്തുടർന്ന് ഇന്ന് നാഗ്പാഡ പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തു.

കോൺഗ്രസ് എംഎൽഎ അമിൻ പട്ടേൽ പട്ടേലിനൊപ്പമുള്ള പ്രചാരണ പരിപാടിയിലാണ് ഷൈന എൻസിയെക്കുറിച്ച് സാവന്ത് മോശം പരാമർശം നടത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com