സിബിഡി ബേലാപ്പൂർ അയ്യപ്പ ക്ഷേത്രത്തിൽ പുതിയ പ്രവർത്തക കമ്മിറ്റി

സിബിഡി ബേലാപ്പൂർ അയ്യപ്പ ക്ഷേത്രത്തിൽ പുതിയ പ്രവർത്തക കമ്മിറ്റി
Updated on

നവിമുംബൈ: സിബിഡി ബേലാപ്പൂർ അയ്യപ്പ ക്ഷേത്രത്തിൽ പുതിയ പ്രവർത്തക കമ്മിറ്റിയെ ജനറൽ ബോഡി യോഗത്തിൽ തിരഞ്ഞെടുത്തു.

ദാമോദരൻ പിള്ള (പ്രസിഡന്‍റ് )ഉത്തമൻ നായർ (വൈസ് പ്രസിഡന്‍റ്) ജയ് കുമാർ നായർ (സെക്രട്ടറി) എം ഡി സുരേഷ് (ജോ.സെക്രട്ടറി) പി. ദാമോദരൻ (ഖജാൻജി) എ വി ദാമോദരൻ (ജോ.ഖജാൻജി) എന്നിവരാണ് പുതിയ ഭാരവാഹികൾ.

പുതിയ കമ്മിറ്റി അംഗങ്ങൾ:

പി പി മുരളീധരൻ, ജി കോമളൻ, കെ അർജുനൻ, സി വി വിജയൻ, അമിത് നായർ, ഭാസ്കർ മേനോൻ, കെ രമേശൻ, വി ചാമുണ്ണി,എ വി ഹരിദാസ്, ഋഷഭ് രാജ്ബൽ എന്നിവരെ തിരഞ്ഞെടുത്തു. ഇ രാമചന്ദ്രനെ ഇന്‍റേണൽ ഓഡിറ്ററായും തിരഞ്ഞെടുത്തു

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com