സിബിഎസ് ഇ പത്താം ക്ലാസ്; വീണ്ടും നൂറു മേനി വിജയം നേടി ഹോളി ഏഞ്ചൽസ് സ്കൂൾ

തുടർച്ചയായി പത്തൊൻപതാം വർഷമാണ് നൂറു ശതമാനം വിജയം കൈവരിച്ചത്
സിബിഎസ് ഇ പത്താം ക്ലാസ്; വീണ്ടും നൂറു മേനി വിജയം നേടി ഹോളി ഏഞ്ചൽസ് സ്കൂൾ
Updated on

താനെ: ഹോളി ഏഞ്ചൽസ് സ്കൂളിൽ, സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ഇത്തവണയും നൂറു ശതമാനം വിജയ തിളക്കവുമായി ഡോംബിവിലി ഹോളി ഏഞ്ചൽസ് സ്കൂൾ. തുടർച്ചയായി പത്തൊൻപതാം വർഷമാണ് നൂറു ശതമാനം വിജയം കൈവരിച്ചത്. ട്രിനിറ്റി എജ്യുക്കേഷൻ ട്രസ്റ്റാണ് കീഴിലുള്ള സ്കൂളിൽ പ്രിൻസിപ്പൽ ബിജോയ് ഉമ്മനും ഡയറക്ടർ ഡോ. ഉമ്മൻ ഡേവിഡുമാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com