ശ്രീനാരായണ മന്ദിരസമിതി യൂണിറ്റുകളിൽ ഇന്ന് ചതയദിനാഘോഷം

ശ്രീനാരായണ മന്ദിരസമിതി യൂണിറ്റുകളിൽ ഇന്ന് ചതയദിനാഘോഷം

മുംബൈ: ചതയദിനത്തോടനുബന്ധിച്ചു ഇന്ന് ശ്രീനാരായണ മന്ദിരസമിതിയുടെ എല്ലാ യൂണിറ്റുകളിലും ഗുരു സെന്ററുകളിലും വിശേഷാൽ ചതയ പൂജയും പ്രഭാഷണവും പ്രസാദവിതരണവും ഉണ്ടായിരിക്കും. സമിതിയുടെ ചെമ്പൂർ ആസ്ഥാനത്തെ ഗുരുമന്ദിരത്തിൽ വൈകീട്ട് 6 .30 മുതൽ വിളക്കുപൂജ, സമൂഹ പ്രാർഥന, പ്രസാദ വിതരണം, പ്രഭാഷണം.

ഗുരുദേവഗിരി: രാവിലെ 6 .45 നു ഗുരുപൂജ, 9 മുതൽ ഗുരുഭാഗവത പാരായണം, നെയ്‌വിളക്ക് അർച്ചന, വൈകീട്ട് 6 .45 നു വിശേഷാൽ ഗുരുപൂജ, തുടർന്ന് ദീപാരാധന, സംഗീത ഭജന. ഭജനയ്ക്കുശേഷം മഹാപ്രസാദം . ഫോൺ: 7304085880, 9004143880.

വസായ്: ഗുരുസെന്ററിൽ രാവിലെ 9 .30 നു മഹാ ഗുരുപൂജ, തുടർന്ന് സമൂഹ പ്രാർഥന, ഗുരുദേവകൃതി പാരായണം,

വൈകീട്ട് 6:30 നു മഹാഗുരുപൂജ, ഗുരുഭാഗവത പരായണം, അർച്ചന, സമൂഹ പ്രാർഥന. പ്രഭാഷണം, മഹാപ്രസാദം. ഫോൺ: 9833356861

വാശി: ഗുരുസെന്ററിൽ രാവിലെ ൬.൩൦ നു ഗുരുപൂജ, വൈകീട്ട് ൬.൩൦ നു ഗുരുപൂജ, ഗുരുപുഷ്‌പാഞ്‌ജലി, 7 .15 മുതൽ സമൂഹ പ്രാർഥന, ഞ്ജാന, 8 .15 നു മഹാപ്രസാദം

കാമോത്തേ : ഗുരു സെൻററിൽ വൈകീട്ട് 5.30 നു വിശേഷാൽ ചതയ പൂജ, സമൂഹ പ്രാർഥന, അന്നദാനം. ഫോൺ: 7016223732 .

ഖാർഘർ: ഗുരുസെന്ററിൽ രാവിലെ 10 നു ദീപാർപ്പണം, തുടർന്ന് ഗുരുഭാഗവത പാരായണം. വൈകീട്ട് 7 മുതൽ ഭജന, 7 .30 മുതൽ പ്രഭാഷണം, 8 .30 നു മഹാപ്രസാദം. ഫോൺ: 9819329780 .

ഉല്ലാസ് നഗർ: ഗുരുസെന്ററിൽ രാവിലെ 6 30 മുതൽ ഗുരു പൂജ, ഗുരുദേവകൃതി പാരായണം, ഗുരു പുഷ്പാഞ്ജലി ഉച്ചയ്ക്ക് ഗുരു പ്രസാദം. ഫോൺ: 8551963721 .

സാക്കിനാക്ക: ഗുരുശ്രീ മഹേശ്വര ക്ഷേത്രത്തിൽ രാവിലെ മുതൽ ഗുരുദേവകൃതികളുടെ പാരായണവും 11 മുതൽ പ്രഭാഷണം. ഒരു മണിക്ക് മഹാപ്രസാദം. ഫോൺ: 9869776018 .

ഡോംബിവലി - താക്കുർളി: വൈകിട്ട് 5.30 മുതൽ വനിതാ വിഭാഗത്തിൻ്റെ പ്രാർത്ഥന. 7.30 ന് ഗുരു പൂജ, പുഷ്പാര്‍ച്ചന, തുടർന്ന് മഹാ പ്രസാദം. ഫോൺ: 8850561775 .

നല്ലസോപാരയിൽ വെള്ളിയാഴ്ച

നല്ലസോപാര: വെള്ളിയാഴ്ച വൈകീട്ട്‌ 3 മുതൽ മധു രാഘവന്റെ വസതിയിൽ ഗുരുഭാഗവത പാരായണം, ചതയ പൂജ. വിലാസം: 3 , ചന്ദ്രേഷ് സിദ്ധി കോംപ്ലക്സ്, സായിബാബ മന്ദിറിനു സമീപം, നല്ലസപര ഈസ്റ്റ് . ഫോൺ: -7264926497

താരാപ്പൂർ: വൈകിട്ട് 6.30 ന് താരാപ്പൂർ ആത്മശക്തി നഗറിലുള്ള ഗുരു മന്ദിരത്തിൽ രാവിലെ 9 മുതൽ ഗുരു ഭാഗവത പാരായണം, ചതയപൂജ, മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കും. ഫോൺ: 9823263670 .

സമിതിയുടെ മറ്റു യൂണിറ്റുകളിലും ഗുരുസെന്ററുകളിലും നടക്കുന്ന പൂജയുടെ വിശദവിവരങ്ങൾ അറിയാൻ അതാത് യൂണിറ്റ് സെക്രട്ടറിമാരെ ബന്ധപ്പെടാവുന്നതാണ്. ചതയദിനത്തിൽ മന്ദിര സമിതി യൂണിറ്റുകളിൽ പ്രഭാഷണം. പി. പി. സദാശിവൻ [ഖാർഘർ ], ബിജിലി ഭരതൻ [സി. ബി. ഡി], സുനന്ദിനി കൃഷ്ണദാസ് [മീരാറോഡ്], മനോജ് ശാന്തി [ചെമ്പൂർ], എസ്. സുരേന്ദ്രൻ [വസായ് - നയ്ഗാവ്], ഷണ്മുഖൻ.കെ. [സാക്കിനാക്ക], എന്നിവരാണ് പ്രഭാഷകർ.

Trending

No stories found.

Latest News

No stories found.