ചട്ടമ്പി സ്വാമി സമാധിദിനം ആചരിച്ചു

ആഘോഷം മഹാരാഷ്ട്ര കേന്ദ്രീയ നായര്‍ സാംസ്‌കാരിക സംഘിന്‍റെ നേതൃത്വത്തില്‍
Chattambi Swami Samadhi Day mumbai

കേന്ദ്രീയ നായര്‍ സാംസ്‌കാരിക സംഘ് ചട്ടമ്പിസ്വാമികളുടെ സമാധിദിനം ആചരിച്ചു

Updated on

മുംബൈ: മഹാരാഷ്ട്ര കേന്ദ്രീയ നായര്‍ സാംസ്‌കാരിക സംഘ് ചട്ടമ്പിസ്വാമികളുടെ സമാധിദിനം ആചരിച്ചു . മുംബൈയിലെ ഐരോളി ഓഫീസിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ നൂറ്റി ഒന്നാമത് സമാധിദിനത്തോടനുബന്ധിച്ച് പ്രാര്‍ഥനയും, പുഷ്പാര്‍ച്ചനയും നടന്നു.

തുടര്‍ന്ന് നടന്ന യോഗത്തെ പ്രസിഡന്‍റ് ഹരികുമാര്‍ മേനോന്‍ അഭിസംബോധന ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com