ഛഗൻ ഭുജ്ബൽ ഒബിസിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മനോജ്-ജരാംഗെ പാട്ടീൽ

ഛഗൻ ഭുജ്ബൽ ഒബിസിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മനോജ്-ജരാംഗെ പാട്ടീൽ
Updated on

മുംബൈ: മഹാരാഷ്ട്ര കാബിനറ്റ് മന്ത്രി ഛഗൻ ഭുജ്ബൽ ഒബിസി വിഭാഗക്കാർക്കായി ഒന്നും ചെയ്തിട്ടില്ലെന്ന് അവർ മനസ്സിലാക്കിയെന്നും അദ്ദേഹം സ്ഥാനമൊഴിഞ്ഞാൽ ആർക്കും വിഷമമില്ലെന്നും മറാത്ത ക്വാട്ട ആക്ടിവിസ്റ്റ് മനോജ് ജരാങ്കെ പറഞ്ഞു.

അതേസമയം ഛഗൻ ഭുജ്ബലുമായി മുഖ്യമന്ത്രി ഷിൻഡെ ഇന്ന് ചർച്ച നടത്തിയേക്കുമെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും വരുന്നുണ്ട്. മനോജ് ജരാങ്കെയുമായുള്ള ചർച്ചയെ തുടർന്ന് സർക്കാർ കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പക്ഷെ കഴിഞ്ഞ ദിവസം മുതലാണ് മന്ത്രി ഛഗൻ ഭുജ്ബൽ സംവരണ വിഷയത്തിൽ രാജിവെച്ചേക്കുമെന്ന റിപ്പോർട്ടുകൾ വരാൻ തുടങ്ങിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com