ബലൂണ്‍ ഊതി വീര്‍പ്പിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് കുട്ടി മരിച്ചു

ബലൂണിന്‍റെ ഭാഗങ്ങള്‍ ശ്വാസനാളത്തില്‍ കുടുങ്ങുകയായിരുന്നു
Child dies after balloon explodes while inflating

ബലൂണ്‍ ഊതി വീര്‍പ്പിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് കുട്ടി മരിച്ചു

Updated on

മുംബൈ: ബലൂണ്‍ ഊതി വീര്‍പ്പിക്കുന്നതിനിടെ പൊട്ടി അതിന്റെ ഭാഗങ്ങള്‍ ശ്വാസനാളത്തില്‍ കുടുങ്ങി 8 വയസ്സുകാരി മരിച്ചു .മുറ്റത്ത് കളിച്ചുകൊണ്ടിരുന്നപ്പോള്‍ കിട്ടിയ ബലൂണ്‍ ഊതിവീര്‍പ്പിക്കുന്നതിനിടയിലാണ് അപകടം. ഡിംപിള്‍ വാങ്കഡെ

എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. മഹാരാഷ്ട്ര ധുലെയിലെ യശ്വന്ത് നഗറിലാണ് സംഭവം. ബലൂണ്‍ വീര്‍പ്പിക്കുന്നതിനിടെ അത് പൊട്ടി കഷണങ്ങള്‍ ശ്വാസനാളത്തില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com