കൊച്ചിൻ ചന്ദ്രകാന്തയുടെ പ്രശസ്ത നാടകം നത്തു മാത്തൻ ഒന്നാം സാക്ഷി മുംബൈയിൽ അരങ്ങേറുന്നു

കേരള സംഗീത നാടക അക്കാദമി കഴിഞ്ഞ വർഷം സംഘടിപ്പിച്ച പ്രൊഫഷണൽ നാടക മത്സരത്തിൽ 3 അവാർഡുകളും 50 - ൽപരം പ്രാദേശിക അവാർഡുകളും ഈ നാടകം കരസ്ഥമാക്കിയിരുന്നു
കൊച്ചിൻ ചന്ദ്രകാന്തയുടെ പ്രശസ്ത നാടകം നത്തു  മാത്തൻ ഒന്നാം സാക്ഷി മുംബൈയിൽ അരങ്ങേറുന്നു

മുംബൈ: കേരളത്തിലെ പ്രശസ്ത നാടക സമിതിയായ കൊച്ചിൻ ചന്ദ്രകാന്തയുടെ മികച്ച നാടകം 'നത്ത് മാത്തൻ ഒന്നാം സാക്ഷി'മുംബൈയിൽ അരങ്ങേറുന്നു. നവംബർ 18 മുതൽ ഡിസംബർ 3 വരെയാണ്‌ നഗരത്തിൽ നാടകം അരങ്ങേറുന്നത്.

കേരള സംഗീത നാടക അക്കാദമി കഴിഞ്ഞ വർഷം സംഘടിപ്പിച്ച പ്രൊഫഷണൽ നാടക മത്സരത്തിൽ 3 അവാർഡുകളും 50 - ൽപരം പ്രാദേശിക അവാർഡുകളും ഈ നാടകം കരസ്ഥമാക്കിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

ബി.രാജേന്ദ്രൻ മുംബൈ.

Ph:9821259004.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com