

കൊളാബ മലയാളി അസോസിയേഷന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു
മുംബൈ: കൊളാബ മലയാളി അസോസിയേഷന്‍റെ 2026-2029 കാലയളവിലേക്കുള്ള മാനേജിംഗ് കമ്മിറ്റിയിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
എ.കെ. ക്രിസ്റ്റഫര്‍ (പ്രസിഡന്‍റ്), പ്രിന്‍സ് ജോര്‍ജ് (വൈസ് പ്രസിഡന്‍റ്), രാജീവ് ആര്‍. പിള്ള (ജനറല്‍ സെക്രട്ടറി),ഏലിയാമ്മ ജോര്‍ജ് (ജോയിന്‍റ് സെക്രട്ടറി), രാജേശ്വരി വി. നായര്‍ (ട്രഷറര്‍),വിജയ് കുമാര്‍ പിളള (ജോയിന്‍റ് ട്രഷറര്‍), ടോണി ഔസേഫ് (കണ്‍വീനര്‍), ഡേവിസ് ജോണ്‍ (ജോയിന്‍റ് കണ്‍വീനര്‍), ബാബു മത്തായി (ഉപദേഷ്ടാവ്) എന്നിവരെ തെരഞ്ഞെടുത്തു.