കൊളാബ മലയാളി അസോസിയേഷന് പുതിയ ഭരണ സമിതി

കൊളാബ മലയാളി അസോസിയേഷന് പുതിയ ഭരണ സമിതി

മുംബൈ: കൊളാബ മലയാളി അസോസിയേഷന്റെ 2024-2027 വർഷങ്ങളിലെ ഭരണ സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു. എബ്രഹാം ജോൺ (പ്രസിഡന്റ്‌) എബി തേവരോട്ട് എബ്രഹാം(ജനറൽ സെക്രട്ടറി)സന്തോഷ്‌ പിള്ള(ട്രഷറർ)എന്നിങ്ങനെയാണ് തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണ സമിതി. കൂടുതൽ വിവരങ്ങൾക്ക് Mob: 9619842003

Trending

No stories found.

Latest News

No stories found.