

സമ്പൂര്‍ണ രാമായണ പാരായണം ഓഗസ്റ്റ് 2ന്
മുംബൈ: രാമായണ മാസത്തോടനുബന്ധിച്ച്, ഡോംബിവ്‌ലി നായര്‍ വെല്‍ഫെയര്‍ അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ സമ്പൂര്‍ണ രാമായണ പാരായണം ഓഗസ്റ്റ് 2ന് രാവിലെ 6 മണി മുതല്‍ സംഘടനയുടെ ഓഫിസില്‍ വച്ചു നടത്തും.
വൈകുന്നേരം വരെ നീണ്ടു നില്‍ക്കുന്ന പാരായണത്തില്‍ പങ്കുകൊള്ളാന്‍ എല്ലാ കുടുംബാംഗങ്ങളുടെയും സജീവ പങ്കാളിത്തവും സഹകരണവും ആഗ്രഹിക്കുന്നു എന്ന് ജനറല്‍ സെക്രട്ടറി മധു ബാലകൃഷ്ണന്‍ അറിയിച്ചു. കുടുതല്‍ വിവരങ്ങള്‍ക്ക് :9833441392