രമേശ് ചെന്നിത്തലയുടെ മാതാവിന്‍റെ വിയോഗത്തില്‍ അനുശോചിച്ചു

മുന്‍മന്ത്രി ആരിഫ് നസിം ഖാന്‍ ആലപ്പുഴയിലെ വസതിയിലെത്തി
Condolences on the passing of Ramesh Chennithala's mother

രമേശ് ചെന്നിത്തലയുടെ മാതാവിന്റെ വിയോഗത്തില്‍ അനുശോചിച്ചു

Updated on

മുംബൈ: രമേശ് ചെന്നിത്തലയുടെ മാതാവിന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. മഹാരാഷ്ട്ര മുന്‍ മന്ത്രിയും സിഡബ്ല്യു‌സി മെമ്പറുമായ ആരിഫ് നസീം ഖാന്‍ മഹാരാഷ്ട്ര മുസ്ലിം ലീഗ് ട്രഷറര്‍ സിഎച്ച് ഇബ്രാഹിം കുട്ടി, മുംബൈ ബഡ്ജറ്റ് ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്‍റ് യു.എം.കെ. അബ്ദുള്ള, പി. അബ്ദുല്‍ നാസര്‍ എന്നിവരോടൊപ്പം രമേശ് ചെന്നിത്തലയെ ആലപ്പുഴ വസതി സന്ദര്‍ശിച്ച് മാതാവിന്‍റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com