നോർത്ത് സെൻട്രൽ മുംബൈ സീറ്റിൽ വർഷ ഗെയ്‌ക്‌വാദ് കോൺഗ്രസ് സ്ഥാനാർത്ഥി

ധാരാവി മേഖലയിൽ സ്വാധീനം ഉള്ള വർഷ നിലവിൽ എംഎൽഎയും മുംബൈ കോൺഗ്രസ് അധ്യക്ഷയുമാണ്
വർഷ ഗെയ്‌ക്‌വാദ്
വർഷ ഗെയ്‌ക്‌വാദ്
Updated on: 

മുംബൈ: നോർത്ത് സെൻട്രൽ മുംബൈ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി വർഷ ഗെയ്‌ക്‌വാദിൻ്റെ പേര് കേന്ദ്ര കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു.

ധാരാവി മേഖലയിൽ സ്വാധീനം ഉള്ള വർഷ നിലവിൽ എംഎൽഎയും മുംബൈ കോൺഗ്രസ് അധ്യക്ഷയുമാണ്.

logo
Metro Vaartha
www.metrovaartha.com