കോൺഗ്രസ് നേതാവ് മനോജ് ഷിൻഡെയെ എഐസിസി നിരീക്ഷകനായി ചുമതലപ്പെടുത്തി

കോൺഗ്രസ് നേതാവ് മനോജ് ഷിൻഡെയെ എഐസിസി നിരീക്ഷകനായി ചുമതലപ്പെടുത്തി

മുംബൈ: മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാവും എം പി സി സി സെക്രട്ടറിയുമായ മനോജ് ഷിൻഡെയെ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ എ ഐ സി സി നിരീക്ഷകനായി കോൺഗ്രസ് പാർട്ടി ചുമതലപ്പെടുത്തി.

താനെയിൽ നിന്നും 25 വർഷക്കാലം നഗരസഭാ അംഗം കൂടിയായിരുന്നു മനോജ് തുക്കാറാം ഷിൻഡെ. മനോജ് ഷിൻഡെയെ അഗർ അസംബ്ലിയിലും സസ്‌നർ അസംബ്ലിയിലുമാണ് മുതിർന്ന കോൺഗ്രസ് നേതാവായ രൺദീപ് സുർജേവാല എ ഐ സി സി നിരീക്ഷകനായി നിയമിച്ച വിവരം  അറിയിച്ചത്

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com