മഹാരാഷ്ട്രയിൽ 129 കൊവിഡ് സ്ഥിരീകരിച്ചു

കൊവിഡ് ടാസ്‌ക് ഫോഴ്‌സിന്‍റെ ആദ്യ യോഗവും വ്യാഴാഴ്ച നടന്നു
Representative Image
Representative Image

മുംബൈ: മഹാരാഷ്ട്രയിൽ ഇന്നലെ 129 കൊവിഡ് -19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച 13,002 ടെസ്റ്റുകളാണ് ആകെ നടത്തിയത്. വ്യാഴാഴ്ച 117 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 369 ആയി. കൊവിഡ് ടാസ്‌ക് ഫോഴ്‌സിന്‍റെ ആദ്യ യോഗവും വ്യാഴാഴ്ച നടന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com