മുംബൈയിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുറഞ്ഞു

2023ൽ പീഡന കേസുകൾ കുറവ്, പൊലീസ് റിപ്പോർട്ട് പുറത്ത്.
Symbolic image for crime against women
Symbolic image for crime against women
Updated on

മുംബൈ: മുംബൈയിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 2023ൽ കുറവ് രേഖപ്പെടുത്തി. 2022ൽ 6,156 കേസുകൾ രജിസ്റ്റർ ചെ‍യ്ത സ്ഥാനത്ത്, 2023ൽ 5,913 കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസിന്‍റെ ഔദ്യോഗിക റിപ്പോർട്ടിൽ വ്യക്തമാകുന്നു.

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ശരാശരി 16 കേസുകളാണ് മുംബൈയിൽ പ്രതിദിനം രജിസ്റ്റർ ചെയ്യുന്നത്. 2023-ൽ മുംബൈയിൽ 973 പീഡന കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ 2022ൽ ഇത് 984 ആയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com