ശക്തി ചുഴലിക്കാറ്റ്: മുംബൈയില്‍ അതീവ ജാഗ്രതാ നിര്‍ദേശം

55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യത
Cyclone Shakti may hit: Alert issued in Mumbai

ശക്തി ചുഴലിക്കാറ്റ് ആഞ്ഞടിച്ചേക്കും: മുംബൈയില്‍ ജാഗ്രതാ നിര്‍ദേശം

Updated on

മുംബൈ: അറബിക്കടലില്‍ രൂപം കൊണ്ട് ശക്തി ചുഴലിക്കാറ്റ് മഹാരാഷ്ട്രയില്‍ ആഞ്ഞടിച്ചേക്കുമെന്ന് മുന്നറിയിപ്പ്. മുംബൈ, റായ്ഗഡ്, പാല്‍ഘര്‍,സിന്ധുദുര്‍ഗ് തുടങ്ങിയ സ്ഥലങ്ങളിൽ അതീവ ജാഗ്രതാ മുന്നറിയിപ്പുള്ളത്.

വടക്കന്‍ മഹാരാഷ്ട്ര തീരത്ത് മണിക്കൂറില്‍ 45-55 കിലോമീറ്റര്‍ വേഗതയിലും മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയിലും കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് അറിയിപ്പില്‍ പറയുന്നു.

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.വിദര്‍ഭയിലും മറാഠ്വാഡയുടെ ചില ഭാഗങ്ങളിലും കനത്ത മഴ പെയ്യുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com