Dance Academy's anniversary celebration held

ഡാന്‍സ് അക്കാദമിയുടെ വാര്‍ഷികാഘോഷം

ഡാന്‍സ് അക്കാഡമിയുടെ വാര്‍ഷികാഘോഷം നടത്തി

അനന്യ കുറുപ്പ് ഉദ്ഘാടനം ചെയ്തു
Published on

മുംബൈ: ഡോംബിവ്‌ലിയിലെ പലാവ സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ട്രൂ ഇന്ത്യന്‍ ഭരതനാട്യം ഡാന്‍സ് അക്കാഡമിയുടെ വാര്‍ഷികാഘോഷം നടത്തി.

റിയാലിറ്റി ഷോ താരവും പ്രശസ്ത നര്‍ത്തകിയുമായ അനന്യ കുറുപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. സിന്ധു നായര്‍, എഴുത്തുകാരി ഡോ. ശശികല പണിക്കര്‍, നാടക സിനിമ താരം സുമ മുകുന്ദന്‍, രാഖി സുനില്‍, വിജിതാശ്വന്‍ നായര്‍, പ്രവിത കുറുപ്പ്, ജോസ് വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ശ്വേതാ വാരിയര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

logo
Metro Vaartha
www.metrovaartha.com