പാചകവാതകവുമായി വീണ്ടും കപ്പല്‍ എത്തി

15400 ടണ്‍ പാചകവാതകമാണ് എത്തിച്ചത്
Another ship carrying cooking gas arrives

പാചകവാതകവുമായി വീണ്ടും കപ്പല്‍ എത്തി

Updated on

മുംബൈ : പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടയില്‍ 15,400 ടണ്‍ എല്‍പിജി വഹിച്ചുകൊണ്ടുള്ള കപ്പല്‍ ഹോര്‍മുസ് കടലിടുക്ക് കടന്ന് വ്യാഴാഴ്ച ജവാഹര്‍ലാല്‍ നെഹ്‌റു തുറമുഖത്ത് എത്തി.

ഇന്ത്യന്‍ പതാക വഹിച്ച 'ഗ്രീന്‍ ആശ' എന്ന കപ്പലാണ് ജെ.എന്‍.പി.ടി.യില്‍ എത്തിയത്.

യുദ്ധം ആരംഭിച്ചതിനുശേഷം ജെ.എന്‍.പി.ടി.യില്‍ എത്തുന്ന ആദ്യകപ്പലാണിത്. നേരത്തെ മുംബൈ തുറമുഖത്ത് മറ്റൊരു കപ്പല്‍ എത്തിയിരുന്നു.

logo
Metro Vaartha
www.metrovaartha.com