ഡോമ്പിവിലിയിൽ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി

ഡോമ്പിവിലിയിലെ സോനാർപാട റോഡിൽ സോമേശ്വർ പാർക്കിൽ ആണ് ഭാര്യയും രണ്ടു മക്കളോടുമൊപ്പം താമസിച്ചു വന്നിരുന്നത്
ഷിജി മാത്യു (43)
ഷിജി മാത്യു (43)

താനെ: ഡോമ്പിവിലിയിൽ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. ഈ മാസം 23 മുതലാണ് ഷിജി മാത്യു (43)എന്ന തിരുവല്ല സ്വദേശിയെ ഡോമ്പിവിലിയിൽ നിന്നും കാണാതാകുന്നത്.

ഡോമ്പിവിലിയിലെ സോനാർപാട റോഡിൽ സോമേശ്വർ പാർക്കിൽ ആണ് ഭാര്യയും രണ്ടു മക്കളോടുമൊപ്പം താമസിച്ചു വന്നിരുന്നത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Trending

No stories found.

Latest News

No stories found.