അക്ഷര സന്ധ്യയില്‍ മായാദത്തിന്‍റെ കഥാ സമാഹാര ചര്‍ച്ച

കണക്കൂര്‍ ആര്‍ സുരേഷ്‌കുമാറാണ് ചര്‍ച്ച നയിക്കുക
Discussion of Maya Dutt's story collection at Akshara Sandhya

മായാദത്ത്

Updated on

നവി മുംബൈ: ന്യൂ ബോംബെ കേരളീയ സമാജത്തിന്‍റെ അക്ഷരസന്ധ്യയില്‍ എഴുത്തുകാരി മായാദത്തിന്‍റെ കഥാ സമാഹാരത്തിന്‍റെ ചര്‍ച്ച നടത്തും.

എഴുത്തുകാരന്‍ കണക്കൂര്‍ ആര്‍. സുരേഷ്‌കുമാറാണ് ചര്‍ച്ച നയിക്കുക. ഞായറാഴ്ച വൈകിട്ട് 6.30ന് നെരൂള്‍ എന്‍ബികെഎസ് അങ്കണത്തിലാണ് ചര്‍ച്ച നടക്കുക. ഫോണ്‍: 98214 24978,97024 33394.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com