മംഗല്യ സദസ് സംഘടിപ്പിച്ചു

400ല്‍ പരം യുവതിയുവാക്കള്‍ പങ്കെടുത്തു
Dombivali Nair Welfare Association organized a grand gathering

മംഗല്യ സദസ്

Updated on

മുംബൈ: ഡോംബിവിലി നായര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ മംഗല്യ സദസ് സംഘടിപ്പിച്ചു. സംഘടനയുടെ പ്രസിഡന്‍റ് കെ. വേണുഗോപാലിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏകദേശം 400-ല്‍ പരം യുവതീയുവാക്കളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.

വരുംവര്‍ഷങ്ങളിലും ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com