ഡോംബിവ്‌ലി നായര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ മംഗല്യസദസ്
ഡോംബിവലി: ഡോംബിവലി നായര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ നായര്‍ സമുദായക്കാര്‍ക്കായി മംഗല്യസദസ് സംഘടിപ്പിക്കുന്നു.
13-ന് ഞായറാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ ഡോംബിവിലി ഈസ്റ്റിലെ കമ്പല്‍പാഡ മോഡല്‍ കോളെജില്‍വെച്ചാണ് പരിപാടി. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂര്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂവെന്നും രജിസ്ട്രേഷന്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ പരിമിതപ്പെടുത്തുമെന്നും ജനറല്‍ സെക്രട്ടറി മധു ബാലകൃഷ്ണന്‍ അറിയിച്ചു. രജിസ്‌ട്രേഷനും മറ്റു വിവരങ്ങള്‍ക്കും അജികുമാര്‍ (9820084898), കാന്ത നായര്‍ (9821114149) എന്നിവരുമായോ ബന്ധപ്പെടാം.