ഡോ.കെ.കെ. ദാമോദരൻ അനുസ്മരണ ദിനം 17 ന് ചെമ്പൂരിൽ

അന്നേ ദിവസം രാവിലെ 8.30 നു പ്രത്യേക പൂജ ഗുരു മന്ദിരത്തിൽ നടക്കുന്നതായിരിക്കും
dr k k damodaran remembrance day on 17th at chembur
ഡോ.കെ.കെ. ദാമോദരൻ
Updated on

മുംബൈ: ശ്രീ നാരായണ മന്ദിര സമിതിയുടെ സ്ഥാപക ചെയർമാനും ദീഘകാലം പ്രസിഡൻ്റും ആയിരുന്ന ഡോ.കെ. കെ. ദാമോദരന്റെ അനുസ്മരണ ചടങ്ങ് ഈ മാസം 17 ന് ചെമ്പൂർ വിദ്യഭ്യാസ സമുച്ചയത്തിൽ നടക്കും.

അന്നേ ദിവസം രാവിലെ 8.30 നു പ്രത്യേക പൂജ ഗുരു മന്ദിരത്തിൽ നടക്കുന്നതായിരിക്കും. ശേഷം11.30 നു "A TALK ON DR. K.K.DAMODARAN "സെമിനാർ ഹാളിൽ നടക്കുന്നതായിരിക്കുമെന്ന് പ്രസിഡന്‍റ് എം.ഐ. ദാമോദരൻ അറിയിച്ചു.

Trending

No stories found.

Latest News

No stories found.