
ഡോ.ശിവദാസന്‍ അപ്പാ നായര്‍
സാംഗ്ലി: കേരള സമാജം സാംഗ്ലിയുടെ മുതിര്‍ന്ന അംഗവും സ്ഥാപക നേതാക്കളില്‍ പ്രമുഖനുമായ ഡോ. ശിവദാസന്‍ അപ്പാ നായര്‍(75) എന്ന പി.എസ്.എ നായര്‍ അന്തരിച്ചു.സ്വദേശം തലശ്ശേരിയിലെ കൊളശ്ശേരി.സാംഗ്ലി മായിഘട്ട് ശ്മശാനത്തില്‍ സംസ്‌കാര കര്‍മ്മങ്ങള്‍ നടന്നു.
സാംഗ്ലി കേരള സമാജം പ്രസിഡന്റ് ഡോ. മധു കുമാര്‍ എ നായര്‍, സെക്രട്ടറി ഷൈജു വി.എ, സുരേഷ് കുമാര്‍. ടി ജി, പ്രസാദ് നായര്‍ തുടങ്ങിയവരും മറ്റ് സമാജം അംഗങ്ങളും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.