ഡോ. സുകുമാർ അഴീക്കോട്‌ തത്വമസി പുരസ്‌കാരം സുരേഷ് വർമയ്ക്ക്

എം.ടി. രമേഷ് വിശിഷ്ടാതിഥി ആയിരുന്നു
ഡോ. സുകുമാർ അഴീക്കോട്‌ തത്വമസി പുരസ്‌കാരം സുരേഷ് വർമയ്ക്ക്
ഡോ. സുകുമാർ അഴീക്കോട്‌ തത്വമസി പുരസ്‌കാരം സുരേഷ് വർമയ്ക്ക്
Updated on

മുംബൈ: പ്രവാസി സാഹിത്യത്തിനുള്ള ഡോ. സുകുമാർ അഴിക്കോട് തത്ത്വമസി പുരസ്കാരം സുരേഷ് വർമ്മക്ക് സമ്മാനിച്ചു. മലപ്പുറം ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ സുരേഷ് വർമ്മ പാണക്കാട് സാദിഖലി തങ്ങളിൽ നിന്നും പുരസ്‌കാരം സ്വീകരിച്ചു.

എം ടി രമേഷ് വിശിഷ്ടാതിഥി ആയിരുന്നു. മുംബൈ പശ്ചാത്തലമായി രചിക്കപ്പെട്ടിട്ടുള്ള വർമ്മയുടെ "ലാൽ താംബെ " എന്ന കഥാസമാഹാരമാണ് അവാർഡിന് അർഹമായ കൃതി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com