ഡോ ടി. ആര്‍. രാഘവന്‍റെ ആത്മകഥ പ്രകാശനം

നോവലിസ്റ്റ് ബാലകൃഷ്ണന്‍ , ഡോ സി എന്‍ എന്‍ നായര്‍ , ഡോ . എ പി ജയരാമന്‍ , പി.ആര്‍ കൃഷ്ണന്‍ , എം‌ ഐ ദാമോദരന്‍ , തുടങ്ങി മുംബയിലെ സാഹിത്യ- സാംസ്കാരിക മണ്ഡലങ്ങളില്‍ ഉള്ള ഒട്ടേറെ പേര്‍ പങ്കെടുക്കും
Dr.T.R. Raghavan
Dr.T.R. Raghavan

മുംബൈ: ഡോ ടി. ആര്‍ രാഘവന്‍റെ ആത്മ കഥ 'അനുഭവം തിരുമധുരം തീ നാളം ' നവംബര്‍ 19 ഞായറാഴ്ച 10 മണിക്ക് മാട്ടുംഗ കേരള ഭവനില്‍ ചേരുന്ന സമ്മേളനത്തില്‍ വച്ച് പ്രകാശിപ്പിക്കപ്പെടുന്നു . നോവലിസ്റ്റ് ബാലകൃഷ്ണന്‍ , ഡോ സി എന്‍ എന്‍ നായര്‍ , ഡോ . എ പി ജയരാമന്‍ , പി.ആര്‍ കൃഷ്ണന്‍ , എം‌ ഐ ദാമോദരന്‍ , തുടങ്ങി മുംബയിലെ സാഹിത്യ- സാംസ്കാരിക മണ്ഡലങ്ങളില്‍ ഉള്ള ഒട്ടേറെ പേര്‍ പങ്കെടുക്കും.

കൂടാതെ ഡോ.ടി.ആര്‍ രാഘവന്‍റെ സാംസ്കാരിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സുഹൃത്തുക്കള്‍ക്കും , സമകാലികര്‍ക്കുമൊപ്പം മുംബയിലെ സാഹിത്യ രംഗത്തുള്ള നിരവധി പേർ കൂട്ടായ്മയ്ക്ക് എത്തുമെന്നു പ്രതീക്ഷിക്കുന്നതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com