ചിത്രരചന മത്സരം നവംബർ 19 ന്

കലാമത്സരങ്ങൾ നവംബർ 26 ന് നെരൂൾ NBKS ലുമാണ്‌ നടത്തപ്പെടുന്നത്
ചിത്രരചന മത്സരം നവംബർ 19 ന്

നവിമുംബൈ: മലയാള ഭാഷാ പ്രചാരണ സംഘം നവി മുംബൈ മേഖലയുടെ മലയാളോത്സവത്തോടനുബന്ധിച്ചുള്ള ചിത്രരചന മത്സരം നവംബർ 19 ന് പൻവേൽ,നെരൂൾ കോപ്പർഖൈർണെ, എന്നീ 3 കേന്ദ്രങ്ങളിൽ വെച്ച് നടത്തപ്പെടുന്നു.

അതേസമയം കലാമത്സരങ്ങൾ നവംബർ 26 ന് നെരൂൾ NBKS ലുമാണ്‌ നടത്തപ്പെടുന്നത്. രജിസ്ട്രേഷൻ തുടരുകയാണെന്നും രജിസ്റ്റർ ചെയ്യാത്തവർ എത്രയും വേഗം ചെയ്യണമെന്നും ഭാരവാഹികൾ അറിയിച്ചു.

രജിസ്ട്രേഷൻ Link

https://mbpsmumbai.in/Registrations/NewRegistration

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com