സാഹിത്യ വേദിയില്‍ ഇ. ഹരീന്ദ്രനാഥ് ചെറുകഥകള്‍ അവതരിപ്പിക്കും

രണ്ടിന് വൈകിട്ട് 4.30ന് പരിപാടി
E. Harindranath to present short stories at the literary venue

സാഹിത്യ വേദിയില്‍ ഇ. ഹരീന്ദ്രനാഥ് ചെറുകഥകള്‍ അവതരിപ്പിക്കും

Updated on

മുംബൈ: മാട്ടുംഗ കേരള ഭവനത്തില്‍ ചേരുന്ന സാഹിത്യവേദിയില്‍ നവംബര്‍ മാസ സാഹിത്യ ചര്‍ച്ചയില്‍ ഇ. ഹരീന്ദ്രനാഥ് ചെറുകഥകള്‍ അവതരിപ്പിക്കും.

സമകാലിക വിഷയങ്ങളോട് പ്രതികരിക്കുന്ന കവിതകളും ചെറുകഥകളുമായി സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് ഇ . ഹരീന്ദ്രനാഥ്. 2ന് വൈകിട്ട് 4.30ന് ആണ് പരിപാടി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com